INVESTIGATIONവക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അരുണ്‍; ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത് നാല് പേരുകള്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ14 July 2025 11:08 AM IST